Gordie Howe International Bridge opening date delay ഒട്ടാവ: കാനഡയിലെ ഒന്റാറിയോയെയും അമേരിക്കയിലെ മിഷിഗണെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗോർഡി ഹോവ് ഇന്റർനാഷണൽ ബ്രിഡ്ജിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ച സമയത്ത് നടക്കില്ലെന്നും ചെറിയ രീതിയിൽ വൈകിയേക്കാമെന്നും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ...