ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ കനക്കുന്നതിനിടയിൽ, കനേഡിയൻ ജനതയുടെ പ്രതികരണങ്ങളെ തള്ളിക്കളഞ്ഞ് യുഎസ് അംബാസഡർ പീറ്റ് ഹൂക്‌സ്ട്ര. കാനഡയോടുള്ള ട്രംപ് ഭരണകൂടത്തിന്റെ കടുത്ത വ്യാപാര നയങ്ങളിൽ കനേഡിയൻമാർക്ക് എന്തുകൊണ്ടാണ് ഇത്രയധികം നിരാശ എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ...