നയാഗ്രാ: നയാഗ്രാ വെള്ളച്ചാട്ടത്തിന് സമീപമുള്ള ഹോട്ടലിൽ വെച്ച് 40-കാരൻ പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തിൽ ടൊറന്റോ പോലീസ് ഉദ്യോഗസ്ഥനെതിരെ നരഹത്യ (Manslaughter) കുറ്റം ചുമത്തി. ടൊറന്റോ പോലീസ് സർവീസിലെ കോൺസ്റ്റബിൾ ആൻഡ്രൂ ലോസനെയാണ് ഒന്റാരിയോയിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (SIU) അറസ്റ്റ് ...