ഒട്ടാവ : രാജ്യത്തെ വർദ്ധിച്ചുവരുന്ന യുവജന തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും നിർമ്മാണ-തൊഴിൽ മേഖലകളിൽ പുതിയ ഉണർവ് നൽകുന്നത്തുമായി വിപ്ലവകരമായ പദ്ധതി പ്രഖ്യാപിച്ച് കാർണി സർക്കാർ. 'ടീം കാനഡ സ്ട്രോങ്ങ്' (Team Canada Strong) എന്ന് പേരിട്ടിരിക്കുന്ന 6 ബില്യൺ ഡോളറിന്റെ ഈ ബൃഹദ് ...