കിംഗ്സ്റ്റൺ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലുള്ള കിംഗ്സ്റ്റണിൽ ഐസ്‌ക്രീം പാർലറിൽ നിന്ന് ഓർഡർ മാറി നൽകിയ ഉൽപ്പന്നം കഴിച്ചതിനെ തുടർന്ന് എട്ടുവയസ്സുകാരൻ കടുത്ത അലർജി മൂലം മരണപ്പെട്ടു. കിംഗ്സ്റ്റൺ സ്വദേശിയായ ലിയാം എന്ന കുട്ടിയാണ് ഓർഡർ മിക്‌സ് അപ്പ് കാരണം ജീവൻ വെടിഞ്ഞത്. ...