ഓസ്ലോ: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയുടെ ചരിത്ര വിജയം. നോർവേ ചെസ്സ് ടൂർണമെന്റിലെ നിർണ്ണായകമായ എട്ടാം റൗണ്ടിൽ കറുത്ത കരുക്കളുമായി കളിച്ചാണ് ഇരുപതുകാരനായ പ്രഗ്നാനന്ദ കരുത്തനായ കാൾസനെ ക്ലാസിക്കൽ ചെസ്സിൽ ...