Cricket Canada suspended by ICC ടൊറന്റോ: അഴിമതി, സാമ്പത്തിക ക്രമക്കേടുകൾ, ഭരണപരമായ വലിയ വീഴ്ചകൾ എന്നിവയെത്തുടർന്നുള്ള വിവാദങ്ങൾക്കൊടുവിൽ ക്രിക്കറ്റ് കാനഡയുടെ അംഗത്വം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) അടിയന്തരമായി സസ്‌പെൻഡ് ചെയ്തു. ഇന്ത്യയിലെ അഹമ്മദാബാദിൽ ചേർന്ന ഐസിസി ബോർഡ് യോഗത്തിന് ...