Ontario high school e learning ടൊറന്റോ: ഒന്റാറിയോ പ്രവിശ്യയിൽ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കുന്നതിന് നിർബന്ധമാക്കിയിരുന്ന ഇ-ലേണിങ് ക്രെഡിറ്റ് പദ്ധതിക്ക് വിദ്യാർത്ഥികളിൽ നിന്ന് കനത്ത തിരിച്ചടി. 2024-ൽ പഠനം പൂർത്തിയാക്കിയ ഭൂരിഭാഗം വിദ്യാർത്ഥികളും ഈ നിർബന്ധിത ഓൺലൈൻ പഠന നിബന്ധന പൂർത്തിയാക്കിയിട്ടില്ലെന്ന് ...