Latest Canada telecom industry regulatory updates ഒട്ടാവ: കാനഡയിലെ ടെലികോം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകരുന്ന നിർണായക പരിഷ്കാരങ്ങളുമായി രാജ്യത്തെ ടെലികോം നിയന്ത്രണ ഏജൻസിയായ സിആർടിസി (CRTC). നിലവിലുള്ള വയർലെസ്, ഇന്റർനെറ്റ് പ്ലാനുകളിൽ മാറ്റം വരുത്തുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് കമ്പനികൾ ...