ലണ്ടൻ : ആഗോളതലത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് ലണ്ടൻ ഡിസ്ട്രിക്റ്റ് കാത്തലിക് സ്കൂൾ ബോർഡ് (LDCSB) വിദ്യാർത്ഥികൾക്കായുള്ള യൂറോപ്യൻ പഠനയാത്രകൾ താൽക്കാലികമായി നിർത്തിവെച്ചു. ഒന്റാറിയോയിലെ ലണ്ടൻ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള കത്തോലിക്കാ വിദ്യാലയങ്ങളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വരും മാസങ്ങളിൽ ...