Kerala vehicle modification rules MVD തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളിൽ വലിയ തോതിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന വാഹനപ്രേമികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. നിലവിൽതന്നെ മൗനാനുവാദമുള്ള 18 പതിവ് മാറ്റങ്ങൾ മാത്രം ഉൾപ്പെടുത്തി മോട്ടോർവാഹനവകുപ്പ് ഗവൺമെന്റിന് ശുപാർശ സമർപ്പിച്ചു. കേന്ദ്ര മോട്ടോർവാഹന നിയമം കടുത്ത ...