Canadian passport validity Alberta separation ഒട്ടാവ: കാനഡയിൽ നിന്ന് വേർപിരിയുന്നതിനെക്കുറിച്ച് ആൽബർട്ട പ്രവിശ്യയിൽ ഈ വർഷം ഒക്ടോബർ 19-ന് റഫറണ്ടം (ജനഹിതപരിശോധന) നടക്കാനിരിക്കെ പൗരത്വത്തെച്ചൊല്ലി തർക്കം മുറുകുന്നു. പുതിയ രാജ്യം രൂപീകരിക്കപ്പെട്ടാൽ ജനങ്ങൾക്ക് നിലവിലെ കനേഡിയൻ പൗരത്വവും പാസ്‌പോർട്ടും തുടർന്ന് ...