Indigo flight bird strike Bengaluru ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ മുൻവശത്ത് പക്ഷിയിടിച്ചതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഇൻഡിഗോയുടെ 6E 6283 എന്ന ഫ്ലൈറ്റാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ...