Oman extreme heat wave warning മസ്കറ്റ്: ഒമാനിൽ വരും ദിവസങ്ങളിൽ ചൂട് ക്രമാതീതമായി വർധിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (CAA) അടിയന്തര മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുത്തനെ ഉയർന്നേക്കുമെന്നും ചിലയിടങ്ങളിൽ ഇത് 50 ഡിഗ്രി ...