ടൊറന്റോ : മുപ്പത് വർഷം മുൻപുള്ള പാർക്കിംഗ് ടിക്കറ്റിലെ കുടിശ്ശിക അടച്ചുതീർക്കാത്തതിനെ തുടർന്ന് ഒന്റാറിയോയിൽ വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ടൊറന്റോ നഗരസഭ പഴയകാലത്തെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ഈടാക്കുന്നതിനായി ആരംഭിച്ച പ്രത്യേക പരിശോധനയിലാണ് പതിറ്റാണ്ടുകൾ ...