ലണ്ടൻ: വെസ്റ്റേൺ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള വെസ്റ്റേൺ റോഡ് - ഫിലിപ്പ് അസീസ് അവന്യൂ ജംഗ്ഷനിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ലണ്ടൻ മുനിസിപ്പൽ അധികൃതർ തുടക്കം കുറിക്കുന്നു. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ നിർമ്മാണ ...