...

RECENT

  • Sports
  • Film
  • Health
മെൽ ഗിബ്‌സന്റെ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ തുടർച്ചയായ ‘ദ റെസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്’ ചിത്രീകരണം ഇറ്റലിയിൽ പൂർത്തിയായി

മെൽ ഗിബ്‌സന്റെ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ തുടർച്ചയായ ‘ദ റെസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്’ ചിത്രീകരണം ഇറ്റലിയിൽ പൂർത്തിയായി

May 6, 2026
ഐപിഎൽ ഗേൾഫ്രണ്ട് മാർഗരേഖ

ഐപിഎല്ലിൽ ‘ഗേൾഫ്രണ്ട് കൾച്ചറിന്’ മൂക്കുകയറിടാൻ ബിസിസിഐ; കർശന നിയന്ത്രണങ്ങളുമായി പുതിയ മാർഗരേഖ

May 4, 2026
ഹന്റാവൈറസ്

അറ്റ്‌ലാന്റിക് സമുദ്രത്തിലെ ക്രൂയിസ് കപ്പലിൽ ഹന്റാവൈറസ് ബാധ; മൂന്ന് മരണം, അതീവ ജാഗ്രത നിർദ്ദേശം നൽകി ലോകാരോഗ്യ സംഘടന

May 4, 2026
രാജസ്ഥാൻ റോയൽസിനെ 1.65 ബില്യൺ ഡോളറിന് മിത്തൽ കുടുംബം ഏറ്റെടുത്തു

രാജസ്ഥാൻ റോയൽസിനെ 1.65 ബില്യൺ ഡോളറിന് മിത്തൽ കുടുംബം ഏറ്റെടുത്തു

May 3, 2026
അതിരടി പ്രമോഷൻ

‘നിങ്ങളുടെ വീട്ടിലെ കുട്ടികളാണെങ്കിൽ ഈ നെഞ്ചിടിപ്പ് മനസ്സിലാകും’; ആശങ്കകൾക്കിടെ ‘ബഹളംവയ്ക്കൽ’ മറുപടി നല്‍കി ടൊവിനോ

May 3, 2026
ഐപിഎൽ വാതുവെപ്പ് അറസ്റ്റ്

ഐപിഎൽ വാതുവെപ്പ്: യുപിയിൽ രണ്ടുപേർ അറസ്റ്റിൽ; 8 കോടി രൂപയുടെ ഇടപാടുകൾ കണ്ടെത്തി

May 2, 2026

RECENT

  • Sports
  • Film
  • Health
അലീഷ ന്യൂമാൻ വിലക്ക്

ഒളിമ്പിക് മെഡൽ ജേതാവ് അലീഷ ന്യൂമാന് 20 മാസം വിലക്ക്; ഉത്തേജക പരിശോധനകളിൽ വീഴ്ച വരുത്തിയതായി കണ്ടെത്തൽ

May 2, 2026
എമർജൻസി റൂമിലെ എഐ

ആരോഗ്യമേഖലയിൽ വിപ്ലവം കുറിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

May 1, 2026
റിയാൻ പരാഗ് പിഴ ബി.സി.സി.ഐ

ഡ്രസ്സിങ് റൂമിൽ ഇ-സിഗരറ്റ് വലിച്ചതിൽ റിയാൻ പരാഗിന് പിഴ, ഡിമെറിറ്റ് പോയിന്റ്

April 30, 2026
തണ്ണിമത്തൻ ഭക്ഷ്യവിഷബാധ

തണ്ണിമത്തൻ മരണത്തിന് കാരണമാകുമോ? മുംബൈയിലെ ദാരുണ സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യം

April 30, 2026
ഹ്യൂറോൺ-പെർത്ത് ആരോഗ്യ സർവേ

ഹ്യൂറോൺ-പെർത്ത് ആരോഗ്യ മേഖലയുടെ ഭാവി നിശ്ചയിക്കാൻ പൊതുജനങ്ങൾക്ക് അവസരം; പുതിയ സർവേയുമായി ഒന്റാറിയോ ഹെൽത്ത് ടീം

April 30, 2026
ടോക്സിക് സിനിമ റിലീസ് മാറ്റം

വീണ്ടും ഒന്ന് വൈകിയേക്കും; ഗീതു മോഹൻദാസ്, യാഷ് ചിത്രം ‘ടോക്സിക്’ ജൂൺ 4ന് വരില്ല

April 29, 2026
  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy
Thursday, May 7, 2026
JOIN OUR WHATSAPP GROUP for latest news
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
Advertisement
  • Canada
    • Ontario
    • GTA
    • National
    • Immigration News
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Politics
    • Local News
    • NRI News
  • International
    • USA
    • Middle East
    • India
    • World
  • Community
    • Events
    • Religious News
    • Obituaries
  • Business
  • Lifestyle
    • Health
    • Sports
    • Film
    • Travel
    • Technology
  • Classifieds
    • Jobs
    • Buy & Sell
No Result
View All Result
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
No Result
View All Result
Home Kerala

കോട്ടയത്ത് വീട്ടിൽ പ്രസവിച്ച യുവതി ഗുരുതരാവസ്ഥയിൽ; തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു

April 19, 2026
in Kerala, Local News
Reading Time: 1 min read
250 3
കോട്ടയത്ത് വീട്ടിൽ പ്രസവിച്ച യുവതി ഗുരുതരാവസ്ഥയിൽ; തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു
491
SHARES
1.4k
VIEWS
Share on FacebookShare on TwitterShare on WhtsApp

കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ വീട്ടിൽ പ്രസവിച്ച യുവതിയെ രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസവത്തിന് പിന്നാലെ കാണാതായ നവജാത ശിശുവിനെ പിന്നീട് വീട്ടിലെ മേശയ്ക്കുമുകളിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളാശേരി തത്തപ്പള്ളി സ്വദേശി അനീഷിന്റെ ഭാര്യ കാർത്തിക (36) ആണ് വീട്ടിൽ പ്രസവിച്ചത്.

സംഭവം ഇങ്ങനെ:

ശനിയാഴ്ച പകൽ മൂന്ന് മണിയോടെയായിരുന്നു സംഭവം. പ്രസവസമയത്ത് കാർത്തികയുടെ രണ്ട് വയസ്സുള്ള കുഞ്ഞ് മാത്രമാണ് കൂടെയുണ്ടായിരുന്നത്. ഈ കുഞ്ഞിന്റെ ശരീരത്തിൽ രക്തം പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ട് അനീഷിന്റെ മാതാപിതാക്കൾ നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ കാർത്തികയെ കട്ടിലിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ എത്തിച്ചു.

കുഞ്ഞിനെ കണ്ടെത്തിയത് ആശുപത്രി ജീവനക്കാർ:

ആശുപത്രിയിലെ പരിശോധനയിൽ യുവതി പ്രസവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചെങ്കിലും കുഞ്ഞിനെ കൂടെക്കണ്ടിരുന്നില്ല. തുടർന്ന് ആശുപത്രി ജീവനക്കാർ വീട്ടിലെത്തി നടത്തിയ തിരച്ചിലിലാണ് തുണിയിൽ പൊതിഞ്ഞ് മേശയ്ക്കുമുകളിൽ വച്ചിരുന്ന പെൺകുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു.

പോലീസ് അന്വേഷണം:

കാർത്തിക ഗർഭിണിയാണെന്ന വിവരം വീട്ടുകാർ മറച്ചുവെച്ചിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെ പ്രസവിക്കാനുണ്ടായ സാഹചര്യം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കടുത്തുരുത്തി എസ്എച്ച്ഒ ഡി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഭർത്താവ് അനീഷിന്റെ മൊഴി രേഖപ്പെടുത്തി.

കാർത്തികയെ നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നവജാത ശിശുവിന്റെ മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

           

📢ബ്രേക്കിംഗ് ന്യൂസ് WhatsApp-ഇൽ ലഭിക്കാൻ...

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ.

Join WhatsApp Group
Share196Tweet123Send
Previous Post

തലയണയ്ക്കടിയിൽ നിന്ന് പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു; സഹോദരൻ ഗുരുതരാവസ്ഥയിൽ

Next Post

“ലഭിക്കാത്ത കരാർ എങ്ങനെ ലംഘിക്കും?”; പിഎസ്എൽ വിലക്കിനെതിരെ കെകെആർ താരം മുസറബാനിയുടെ ഏജൻസി

Related Posts

കാനഡ ബാങ്ക് തട്ടിപ്പ്

ബാങ്ക് തട്ടിപ്പിലൂടെ 90,000 ഡോളർ നഷ്ടമായി; സഹായമില്ലാതെ കൈയൊഴിഞ്ഞ് ബാങ്ക്, പ്രതിസന്ധിയിലായി ഒന്റാറിയോ ദമ്പതികൾ

by News Editor
May 7, 2026
0

Canada Bank Fraud കാനഡയിലെ ഒന്റാറിയോയിലുള്ള സഡ്‌ബറിയിലെ (Sudbury) ദമ്പതികൾക്ക് ബാങ്ക് തട്ടിപ്പിലൂടെ 90,000 കനേഡിയൻ ഡോളറിലധികം (ഏകദേശം 55 ലക്ഷം രൂപ) നഷ്ടമായി. തങ്ങളുടെ ബിസിനസ്സ്,...

വന്ദേമാതരം ആലാപനം തടസ്സപ്പെടുത്തുന്നത് ശിക്ഷാർഹം; കേന്ദ്ര മന്ത്രിസഭയുടെ നിർണ്ണായക അംഗീകാരം

വന്ദേമാതരം ആലാപനം തടസ്സപ്പെടുത്തുന്നത് ശിക്ഷാർഹം; കേന്ദ്ര മന്ത്രിസഭയുടെ നിർണ്ണായക അംഗീകാരം

by News Editor
May 7, 2026
0

Vande Mataram amendment ദേശീയ ഗീതമായ വന്ദേമാതരത്തിന് അർഹമായ നിയമപരിരക്ഷ നൽകുന്നതിനായി 1971-ലെ 'ദേശീയ മഹിമയെ അപമാനിക്കുന്നത് തടയൽ' (Prevention of Insults to National Honour...

കോഴിക്കോട് വാഹനാപകടം

കോഴിക്കോട് ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ കാർ പാഞ്ഞുകയറി; ഏഴുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

by News Editor
May 7, 2026
0

Kozhikode car accident കോഴിക്കോട് കല്ലായി പാലത്തിന് സമീപം ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന...

മലപ്പുറം മുസ്ലിം ലീഗ്

മലപ്പുറത്ത് ചോരയിറ്റുന്ന ആട്ടിൻതലയുമായി വിജയാഹ്ലാദ പ്രകടനം; മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

by News Editor
May 7, 2026
0

തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ മലപ്പുറം മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ തിരൂർ പോലീസ് കേസെടുത്തു. യൂത്ത് ലീഗ് പെരുനല്ലൂർ വാർഡ് സെക്രട്ടറിയും തൃപ്രങ്ങോട്...

Next Post
“ലഭിക്കാത്ത കരാർ എങ്ങനെ ലംഘിക്കും?”; പിഎസ്എൽ വിലക്കിനെതിരെ കെകെആർ താരം മുസറബാനിയുടെ ഏജൻസി

"ലഭിക്കാത്ത കരാർ എങ്ങനെ ലംഘിക്കും?"; പിഎസ്എൽ വിലക്കിനെതിരെ കെകെആർ താരം മുസറബാനിയുടെ ഏജൻസി

  • Latest
  • Trending
കാനഡ ബാങ്ക് തട്ടിപ്പ്

ബാങ്ക് തട്ടിപ്പിലൂടെ 90,000 ഡോളർ നഷ്ടമായി; സഹായമില്ലാതെ കൈയൊഴിഞ്ഞ് ബാങ്ക്, പ്രതിസന്ധിയിലായി ഒന്റാറിയോ ദമ്പതികൾ

May 7, 2026
വന്ദേമാതരം ആലാപനം തടസ്സപ്പെടുത്തുന്നത് ശിക്ഷാർഹം; കേന്ദ്ര മന്ത്രിസഭയുടെ നിർണ്ണായക അംഗീകാരം

വന്ദേമാതരം ആലാപനം തടസ്സപ്പെടുത്തുന്നത് ശിക്ഷാർഹം; കേന്ദ്ര മന്ത്രിസഭയുടെ നിർണ്ണായക അംഗീകാരം

May 7, 2026
കോഴിക്കോട് വാഹനാപകടം

കോഴിക്കോട് ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ കാർ പാഞ്ഞുകയറി; ഏഴുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

May 7, 2026
മലപ്പുറം മുസ്ലിം ലീഗ്

മലപ്പുറത്ത് ചോരയിറ്റുന്ന ആട്ടിൻതലയുമായി വിജയാഹ്ലാദ പ്രകടനം; മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

May 7, 2026
ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

April 19, 2026
ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

May 2, 2026
കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

May 2, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

March 26, 2026

Popular Stories

  • ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    633 shares
    Share 253 Tweet 158
  • ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

    571 shares
    Share 228 Tweet 143
  • കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

    561 shares
    Share 224 Tweet 140
  • വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

    553 shares
    Share 221 Tweet 138
  • ലണ്ടനിൽ ചരിത്രം കുറിച്ച് 80 മില്യൺ ഡോളറിന്റെ ലോട്ടറി ഭാഗ്യം; വിജയികളായി രണ്ട് സുഹൃത്തുക്കൾ

    545 shares
    Share 218 Tweet 136
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്

Copyright © 2026 London Malayalee News.

Navigate Site

  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
Join Our WhatsApp Group
  • Canada
    • Ontario
    • GTA
    • Immigration News
    • National
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Local News
    • NRI News
    • Politics
  • International
    • India
    • Middle East
    • USA
    • World
  • Community
    • Events
    • Obituaries
    • Religious News
  • Business
  • Lifestyle
    • Film
    • Health
    • Sports
    • Travel
    • Technology
  • Classifieds
    • Buy & Sell
    • Jobs

Copyright © 2026 London Malayalee News.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.