വിന്സർ : ഒന്റാരിയോയിലെ ലാസാലിൽ അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച ചരിത്രപ്രസിദ്ധമായ സെന്റ് പോൾസ് റോമൻ കാത്തലിക് പള്ളിയും അനുബന്ധ ഭൂമിയും വിൽപ്പനയ്ക്ക്. മാൽഡൻ റോഡിന്റെയും സ്പ്രൂസ്‌വുഡ് അവന്യൂവിന്റെയും കോണിൽ സ്ഥിതി ചെയ്യുന്ന ഈ ഇൻസ്റ്റിറ്റ്യൂഷണൽ പ്രോപ്പർട്ടി 1.1 മില്യൺ (11 ലക്ഷം) ...